ആഡ്യന്‍പാറ വെള്ളച്ചാട്ടം

നിലമ്പൂരിനടുത്ത് ചാലിയാർ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന അതിമനോഹരമായ ഒരു വെള്ളച്ചാട്ടമാണ് ആഡ്യൻപാറ. നിലമ്പൂർ നഗരത്തിൽ നിന്ന് ഏകദേശം 15 കിലോമീറ്റർ സഞ്ചരിച്ചാൽ ഇവിടെ എത്തിച്ചേരാം

Location

waterfalls